Gumasthan

ഗുമസ്തൻ

GUMASTHAN

A trusted online service that provides high-quality non-legal drafting services to lawyers, businesses, and individuals.
1 / 3
2 / 3
3 / 3

ഞങ്ങളുടെ സേവനങ്ങൾ

പരാതികൾ തയ്യാറാക്കാൻ സഹായം.
Complaints Support Service
അപേക്ഷകൾ തയ്യാറാക്കാൻ സഹായം.
Applications Drafting Service
അഭിഭാഷക സഹായം
Advocate Support
RTI സഹായം (വിവരാവകാശ നിയമം)
RTI Assistance (Right to Information)
ഡോക്യുമെന്റ് ടൈപ്പിംഗ്
Document Typing Service
ഡോക്യുമെന്റ് ട്രാൻസ്ലേഷൻ & ഡ്രാഫ്റ്റിംഗ്
Translate Documents & Drafts:
തെളിവ്/വിവര ശേഖരണം
Evidence / Information Collection
വിവിധ ടാക്സ് സംബന്ധിച്ച സേവനങ്ങൾ
Tax & Accounting Related Services
ഗുമസ്തൻ – നിങ്ങളുടെ വിശ്വസ്ത ഓൺലൈൻ സഹായി, വിവിധ രേഖകൾ, അപേക്ഷകൾ, പെറ്റീഷനുകൾ, അപ്പീലുകൾ എന്നിവ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കി നൽകുന്നു.

വ്യക്തികൾക്കും അഭിഭാഷകർക്കും വേണ്ടി :- പരാതികൾ, അപ്പീലുകൾ, ആർ.ടി.ഐ. അപേക്ഷകൾ, പെറ്റീഷൻ ഡ്രാഫ്റ്റുകൾ** സർക്കാർ ഓഫീസുകൾ, കമ്മീഷനുകൾ, ട്രൈബ്യൂണലുകൾ, കോടതികൾ എന്നിവിടങ്ങളിലേക്ക് സമർപ്പിക്കാൻ അനുയോജ്യമായ രീതിയിൽ തയ്യാറാക്കുന്നു.

ഭൂമി തർക്കം, പോലീസ് അനീതിപരമായ പെരുമാറ്റം, ഗാർഹിക പീഡനം, അഴിമതി, ഉപഭോക്തൃ പ്രശ്നങ്ങൾ, മനുഷ്യാവകാശ ലംഘനം** എന്നിവയ്ക്കുള്ള രേഖകൾ ശരിയായ ഫോർമാറ്റിലും ഭാഷയിലും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറ്റു സംസ്ഥാന ഭാഷകൾ) തയ്യാറാക്കി നൽകുന്നു.

ഞങ്ങളുടെ സേവനങ്ങൾ:




"ഗുമസ്തൻ – നിയമ, ഭരണകാര്യ രേഖകൾ :- എളുപ്പത്തിൽ, കുറഞ്ഞ ചിലവിൽ, എല്ലാവർക്കും ലഭ്യമാക്കുന്നു."




Welcome to Gumasthan – Your trusted online assistant for drafting and preparing professional documents, petitions, and applications.

We help individuals and advocates prepare - complaints, appeals, RTI applications, and petition drafts for submission to government offices, commissions, tribunals, and courts. Whether it’s a land dispute, police misconduct, domestic violence, corruption case, consumer grievance, or human rights violation, we prepare documents in the right format and language (Malayalam, English, Hindi, and other state languages).

Our services include:



At Gumasthan, we make legal and administrative paperwork - simple, affordable, and accessible to everyone.

✅ Public Document Assistance

"പൊതു സംവിധാനങ്ങളിലേക്ക് അപേക്ഷയും പരാതിയും തയ്യാറാക്കുന്നതിൽ ഓൺലൈൻ സഹായം!"


പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, തഹസിൽദാർ, കളക്ടർ, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, പോലീസ് കംപ്ലൈന്റുകൾ, എൻഫോഴ്‌സ്‌മെന്റ്, ടാക്സ് വകുപ്പുകൾ, സിവിൽ സപ്ലൈ, മറ്റ് കമ്മീഷനുകൾ, ബോർഡുകൾ, റവന്യൂ ഓഫീസുകൾ തുടങ്ങിയ വിവിധ ഓഫീസുകളിലേക്കും എല്ലാ സംസ്ഥാനങ്ങളിലും, ഭാഷകളിലും അപേക്ഷകളും പരാതികളും ഫോമുകളും തയ്യാറാക്കി ഓൺലൈനിലൂടെ നിങ്ങൾക്ക് നൽകുന്നു. കൂടാതെ, കോടതികളിലേക്കും കമ്മീഷനിലേക്കും നല്‍കേണ്ട പെറ്റീഷനുകളും, ഉപഭോക്താവിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഭാഷകളിൽ തയ്യാറാക്കുന്നു.

⚠️ നിയമോപദേശം അല്ല, നിയമ പ്രതിനിധീകരണവും അല്ല.



"Application & Complaint Support for Government Departments and Commissions"


Applications, complaints and forms are prepared and provided to you online in all states and languages for various offices such as Panchayat, Municipality, Corporation, Tehsildar, Collector, Women's Commission, Human Rights Commission, Child Rights Commission, Police Complaints, Enforcement, Tax Departments, Civil Supplies, other Commissions, Boards, Revenue Offices, etc. In addition, petitions to be submitted to the courts and the commission are prepared in various languages based on the customer's information.

⚠️ We do not provide legal advice or legal representation.

🏢 ബിസിനസ് & കോർപ്പറേറ്റ് തുടങ്ങിയ മറ്റു Drafting Services

(Non-legal drafting support — not legal advice or representation)

🤝 Partnership / LLP

🏙️ Company / Corporate

👔 Employment & Operations

💼 Commercial, Website & IP

🏦 Banking & 🚗 Vehicle (Quick)

💬 WhatsApp for Drafts 📞 Call Now
✅ Disclaimer

⚠️ ഞങ്ങൾ ഒരു നിയമ സ്ഥാപനമോ അഭിഭാഷകരോ അല്ല.

ഞങ്ങൾ നിയമോപദേശം നൽകുന്നില്ല, കോടതി പ്രതിനിധീകരിക്കുന്നതുമല്ല. ഉപഭോക്താവ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള പിന്തുണ മാത്രമാണ് ഞങ്ങളുടെ സേവനം. നിയമോപദേശത്തിനായി ദയവായി അംഗീകൃത അഭിഭാഷകരെ സമീപിക്കുക.

⚠️ We are not a law firm or a lawyer.


We do not provide legal advice or represent you in court. Our service is only to support you in preparing documents based on the information provided by the client. Please consult a licensed lawyer for legal advice.
WhatsApp